⚕️ MANDATORY MEDICAL ADVICE DISCLAIMER: Do not take any content found on this website or app as medical advice. Always consult an authorized medical practitioner before making any health, medication, or dietary decisions.
← DiabetesDiscuss • India Community →
English தமிழ் हिन्दी తెలుగు ಕನ್ನಡ മലയാളം বাংলা मराठी ગુજરાતી Español Français العربية
അനിൽ മേനോൻ (Anil Menon) (@anil_menon_ml • type_2 • Kochi, KL)
Editorial Digest
🔗 /posts/what-should-diet-diabetic-patients-says-dietician-kaniha-malhotra

പ്രമേഹ രോഗികളുടെ ഭക്ഷണക്രമം ഇങ്ങനെ വേണം; ഡയറ്റീഷ്യന്‍ കനിഹ മല്‍ഹോത്ര പറയുന്നു

📰 Editorial Digest — Source: Reporter Tv (മൂല വാർത്താ സംഗ്രഹം (Original News Report))
“പ്രമേഹമുള്ളവരെ എപ്പോഴും ആശങ്കയിലാക്കുന്ന കാര്യമാണ് ഭക്ഷണം എപ്പോള്‍ കഴിക്കണം, എങ്ങനെ കഴിക്കണം, എന്തെല്ലാം കഴിക്കാം തുടങ്ങി പലതും. ചിലര്‍ക്ക് പലതും കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഴിക്കാന്‍ സാധിക്കാറില്ല.”
Read Full Original News at Reporter Tv ↗
💡 DiabetesDiscuss മൂല-അധിഷ്ഠിത ക്ലിനിക്കൽ വിശകലനം (Source-Grounded Analysis)
📌 റിപ്പോർട്ടിൽ നിന്നുള്ള നേരിട്ടുള്ള കണ്ടെത്തലുകൾ: ചില ആളുകളുടെ വിചാരം മരുന്ന് കഴിക്കുന്നുണ്ടല്ലോ ഇനി എന്ത് ഭക്ഷണം കഴിച്ചാലും കുഴപ്പമില്ല എന്നൊക്കെയാണ്. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ടില്‍ ഡയറ്റീഷ്യന്‍ കനിഹ മല്‍ഹോത്ര പറഞ്ഞതാണ് ഇക്കാര്യങ്ങള്‍. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതാണോ ഗുണകരം ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു.

⚠️ പ്രധാന വിശദാംശങ്ങളും മുൻകരുതലുകളും എടുത്തുകാണിക്കുന്നു: ഏതാനും മണിക്കൂറുകള്‍ കൂടുമ്പോള്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ഊര്‍ജ്ജക്കുറവും രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകളും നിയന്ത്രിക്കാന്‍ സഹായിക്കുന്നുവെന്നാണ് പ്രമേഹ ഡയറ്റീഷ്യനായ കനിഹ മല്‍ഹോത്ര പറയുന്നത്.

🩺 പ്രായോഗിക പ്ലേറ്റ് നുറുങ്ങ്: ഭക്ഷണത്തിന് മുമ്പും 2 മണിക്കൂർ ശേഷവുമുള്ള ഗ്ലൂക്കോമീറ്റർ ലോഗുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഭക്ഷണ അവകാശവാദം സ്ഥിരീകരിക്കുക, അതേസമയം അൾട്രാ-പ്രോസസ് ചെയ്ത അന്നജത്തിന്റെ അളവ് കുറയ്ക്കുക.
💬 Community Discussion: Regarding 'പ്രമേഹ രോഗികളുടെ ഭക്ഷണക്രമം ഇങ്ങനെ വേണം; ഡയറ്റീഷ്യൻ കനിഹ മൽഹോത്ര പറയുന്നു' — ഈ കണ്ടെത്തൽ നിങ്ങളുടെ സ്വന്തം ഗ്ലൂക്കോമീറ്റർ റീഡിംഗുമായോ ഡോക്ടറുടെ മാർഗ്ഗനിർദ്ദേശവുമായോ എങ്ങനെ താരതമ്യം ചെയ്യുന്നു?
പ്രമേഹ രോഗികളുടെ ഭക്ഷണക്രമം ഇങ്ങനെ വേണം; ഡയറ്റീഷ്യന്‍ കനിഹ മല്‍ഹോത്ര പറയുന്നു
#പ്രമേഹം #DiabetesDiscuss #RegionalUpdate
⚕️ Peer Experience Notice: Shared for peer educational discussion only and does not replace individualized medical advice from your physician or diabetes educator.

Community Replies (0)

💬 Add Your Reply or Vote →

No peer comments yet — be the first to share your experience →

Reply / Open in Interactive IN Feed → Educational community discussion • DiabetesDiscuss.com

Related Indexed Diabetes Discussions